Wednesday, 30 November 2011

കൂട്ടുകാരെ
                        എന്റെ  പേര്‍ ജിഷ്ണു എന്നാണ് .       എന്റെ ചെല്ല പേര്‍ ജിത്തു എന്നും ആണ് . ഞാന്‍ മേപ്പയ്യൂര്‍  gvhss എന്ന സ്കൂളില്‍  പഠിക്കുന്നു . .ഇഷ്ടപ്പെട്ട വിഷയം IT യും chemisty യും ആണ് .ഇത് എന്റ രണ്ടാമത്തെ ബ്ലോഗാണ് .ഇഷ്ടപ്പെട്ട മാഷ് വാസുദേവന്‍‌ മാഷ് ആണ് .ഇഷ്ടപ്പെട്ട ഭോജനം ഐസ് ക്രീം ആണ് . .ഫേസ് ബുകിംഗ് ആണ് പ്രദാന ഹോബി. എന്റ അമ്മയുടെ വീട് വയനാട്ടില്‍ ആണ് .എനിക്ക് അറ്റവും ഇഷ്ടപ്പെട്ട കളി ഫുട്ബോള്‍ ആണ് .ക്രിക്കറ്റും ഇഷ്ടമാണ്.അന്റ ലക്കി  നമ്പര്‍ 6 ആണ്.ഇഷ്ടപ്പെട്ട കളറ് വെള്ളയാണ് ,കാരണം അത് സമാതനതിന്റ്റെ  പ്രതീകമാണ്‌.

ഒന്ന് കണ്ടു നോക്ക്